കൂടുതല്‍ നമുക്ക് വീണ്ടും വായിക്കാം ദൈവം അനുഗ്രഹിക്കട്ടെ.
Thursday, July 23, 2009
ജീവിത ലക്ഷ്യം
നോക്കു, നാമോരോരുത്തരും തിരക്കിലാണ് അല്ലെ? എന്തിനാണ് നാം തിരക്ക് കൂടുന്നത്. ജീവിക്കാന്‍, അല്ല ആര്‍ഭാടമായി ജീവിക്കാന്‍!!!.പക്ഷെ ഓരോ ദിവസവും വീട്ടില്‍ നിന്നരങ്ങിയാല്‍ തിരിച്ച് വീട്ടിലെത്തുന്നതിനു എന്താനുരപ്പ് ? പത്രങ്ങളുടെ ഒന്നിലടികം പേജുകള്‍ മരനവാര്തകല്‍ക്കായല്ലേ നീക്കി വെച്ചിരിക്കുന്നത്?.എന്നിട്ടുമെന്തേ നാം ചിന്തിക്കാന്‍ മിനക്കെടാത്തത് ? ആയതിനാല്‍ ജീവിക്കാനുള്ള തിരക്കിനിടയില്‍ മരണത്തെപറ്റിയും അല്പം ചിന്തിക്കുക ആരാണ് നമ്മെ സൃഷ്ടിച്ചത് ? ഈ പ്രപഞ്ചം സംവിധാനിച്ചത് ആരാണ് ?അവനുക്കുരിച്ചലോചിക്കുക, അവനു കീഴ്പെടുക അവന്റെ അടുത്താണ് രക്ഷ
Subscribe to:
Posts (Atom)
Satyapatha
up hill
Allah is great
The nature